Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1461. വിജയനഗര സാമ്രാജ്യ സ്ഥാപകന്‍?

ഹരിഹരൻ & ബുക്കൻ

1462. മീനമ്പാക്കം വിമാനത്താവളം?

ചെന്നൈ

1463. ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം?

പൂനെ

1464. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്?

ബംഗലുരു

1465. ദേശിയ മലിനീകരണ നിയന്ത്രണ ദിനം?

ഡിസംബർ 2

1466. മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ബിഹാർ

1467. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

1468. ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

1469. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

ബീഹാർ (61.8%)

1470. മുംബൈ ബോംബർ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

സച്ചിൻ തെണ്ടുൽക്കർ

Visitor-3421

Register / Login