Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1431. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

1432. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

കനിഷ്ക്കൻ

1433. Bay Islands (ബേ ഐലന്റ്സ്) എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1434. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജി.വി.കെ റാവു കമ്മീഷൻ

1435. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

1436. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

രാജസ്ഥാൻ

1437. ഗയ എയർ പോർട്ട് സ്ഥിതി ചെയ്യുന്നത്?

ഗയ (ബീഹാർ)

1438. നരസിംഹ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാങ്കിംഗ്‌ പരിഷ്കരണം (1991)

1439. യുഗാന്തർ സ്ഥാപിച്ചത്?

അരവിന്ദഘോഷ്; ബരീൻ ഘോഷ്;ഭൂപേന്ദ്രനാഥ ദത്ത; രാജാ സുബോധ് മാലിക്

1440. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാ ദിപ്പാക്കുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

Visitor-3242

Register / Login