Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1421. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

കേരള ഹൈക്കോടതി

1422. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

6 മാസം

1423. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സന്താനം

1424. സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1425. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

സിക്കിം

1426. സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍?

എൻ.എം ജോഷി

1427. ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം?

5

1428. തൂലി ഹാൽ വിമാനത്താവളം?

ഇംഫാൽ

1429. ഷേര്‍ഷയുടെ ഭരണകാലം?

1540 – 1545

1430. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം?

അഭയ് ഘട്ട്

Visitor-3922

Register / Login