Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1411. നെഹ്റുവിന്‍റെ അനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലഹബാദ്

1412. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

1413. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?

ലീലാ സേഥ്

1414. ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?

പൂനെ

1415. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം?

ഹരിയാന

1416. സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഗിൽ യുദ്ധം

1417. ബൃഹത് കഥാ മഞ്ചരി' എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

1418. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര്?

ബൈറാന്‍ഖാന്‍

1419. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

1420. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

Visitor-3762

Register / Login