381. രജനീകാന്തിന്‍റെ യഥാർത്ഥ നാമം?
ശിവാജി റാവു ഗെയ്ക്ക് വാദ്
382. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?
എ.ബി.വാജ്പേയ്
383. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?
വാൾട്ട് ഡിസ്നി
384. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം?
പാറ്റ്ന
385. രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?
എ.ആർ. റഹ്മാൻ
386. ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്?
സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ )
387. ഉലഹനായകൻ എന്നറിയപ്പെടുന്നത്?
കമലാഹാസൻ
388. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?
സുവർണ്ണ കമലം
389. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?
ഡേവിഡ് വാറൻ (David warren)
390. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 )