371. ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?
മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )
372. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിച്ചത്?
വാൽചന്ദ് ഹീരാചന്ദ് ( പഴയ പേര്: സിന്ധ്യാ ഷിപ്പായാർഡ്)
373. കൃതിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?
പാരദ്വീപ് - ഒഡീഷ
374. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?
ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ
375. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?
ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)
376. ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം?
കൃഷ്ണ ബാഞ്ചി
377. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?
1924
378. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
379. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?
1999
380. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?
ദാദാ സാഹിബ് ഫാൽക്കെ