Questions from ഇന്ത്യൻ സിനിമ

291. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്?

ഗ്രാന്‍റ് ട്രങ്ക് റോഡ് ( നിർമ്മിച്ചത് : ഷേർഷാസൂരി)

292. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?

ചബഹാർ തുറമുഖം (Chabahar port)

293. മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത?

ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )

294. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?

തമിഴ്നാട് (3 : തൂത്തുക്കുടി; ചെന്നൈ; എണ്ണൂർ )

295. കണ്ണാടകത്തിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

ന്യൂ മാംഗ്ലൂർ തുറമുഖം

296. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ

297. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

298. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

ധാക്ക -കൊൽക്കത്ത

299. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?

ഷാൻ - ഇ- പഞ്ചാബ്

300. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

ഹാൽഡിയ

Visitor-3523

Register / Login