Questions from ഇന്ത്യൻ സിനിമ

271. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

272. ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?

മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )

273. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?

ബംഗലുരു നമ്മ മെട്രോ

274. ചാർളി ചാപ്ലിന്‍റെ പ്രധാന ചിത്രങ്ങൾ?

ദി കിഡ്; ദി ചാംപ്യൻ; ദി പിൽഗ്രിം; സിറ്റി ലൈറ്റ്സ്; ലൈം ലൈറ്റ്സ്; ദി സർക്കസ്; മേഡേൺ ടൈംസ്

275. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?

നർഗീസ് ദത്ത്

276. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?

1990

277. ഇളയദളപതി എന്നറിയപ്പെടുന്നത്?

വിജയ്

278. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?

1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )

279. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?

ജവഹർലാൽ നെഹ്റു തുറമുഖം

280. നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം?

ഫാത്തിമാ റഷീദ്

Visitor-3168

Register / Login