261. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 )
262. മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം?
എം.ജി രാമചന്ദ്രൻ
263. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?
മുംബൈ
264. സേതുസമുദ്രം പദ്ധതി നിർമ്മാണത്തിന്‍റെ ചുമതല വഹിക്കുന്നത്?
തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
265. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?
ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)
266. Flight Data Recorder എന്നറിയപ്പെടുന്നത്?
ബ്ലാക്ക് ബോക്സ്
267. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?
ഗാന്ധി (3 ലക്ഷം പേർ )
268. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
269. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?
ബംഗലുരു നമ്മ മെട്രോ
270. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?
മോഹിനി ഭസ്മാസുർ