Questions from ഇന്ത്യൻ സിനിമ

241. ടൈറ്റാനിക്കിന്‍റെ സംവിധായകൻ?

ജെയിംസ് കാമറൂൺ

242. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

1990 ജൂലൈ 19

243. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?

എറൗണ്ട് ദി വേൾഡ് - 1967

244. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

245. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?

മഹാരാജാ

246. കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം?

ന്യൂ മാംഗ്ലൂർ( പ്രവർത്തനം ആരംഭിച്ച വർഷം: 1974 )

247. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?

ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )

248. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?

വഡോദര ഗുജറാത്ത്

249. The shipping Corporation India Ltd സ്ഥാപിതമായ വർഷം?

1961 ഒക്ടോബർ 2 ;മുംബൈ

250. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

രജത് കപൂർ

Visitor-3862

Register / Login