181. ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി?
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
182. നാഷണൽ എയർപോർട്ട് അതോറിറ്റി രൂപീകരിച്ച വർഷം?
1986
183. ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?
കൊൽക്കത്ത
184. യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത?
ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ; 1999
185. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?
നീലക്കുയിൽ -1954
186. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
187. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?
1946
188. സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ 'Q & A' എന്ന നോവൽ രചിച്ചത്?
വികാസ് സ്വരൂപ്
189. ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?
കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )
190. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?
രജനീകാന്ത്