Questions from ഇന്ത്യൻ സിനിമ

1. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

2. ഇന്ത്യയിലെ ആദ്യത്തെ ( ഏറ്റവും വലുതും)ദേശിയ ജലപാത?

ദേശിയ ജലപാത 1 - അലഹബാദ് - ഹാൽസിയ ( 1620 കി.മീ )

3. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?

വാൾട്ട് ഡിസ്നി

4. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

1986

5. ഓസ്കാർ നേടിയ ആദ്യ നടി?

ജാനറ്റ് ഗെയ്നർ

6. കൊങ്കൺ റെയിൽവേ പാതയുടെ നീളം?

760 കി.മി.

7. ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്?

റോഷൻ സേത്ത്

8. വിവേക് എക്സ്പ്രസ് തുടങ്ങിയത്?

2011 നവംബർ 19

9. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?

കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര

10. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

പട്യാല

Visitor-3648

Register / Login