Questions from ഇന്ത്യൻ ഭരണഘടന

221. സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

61 (തുടക്കത്തിൽ :67 എണ്ണം)

222. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?

3

223. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

50%

224. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?

പി.സദാശിവം (കേരളാ ഗവർണ്ണർ )

225. നഗരസഭകൾക്ക് ലഭിക്കുന്ന പ്രധാന വരുമാന മാർഗ്ഗം?

ഒക്ട്രോയ്

226. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

കൻവർ സിംഗ്

227. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്?

ലോക് അദാലത്ത്

228. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 14

Visitor-3232

Register / Login