Questions from ഇന്ത്യൻ ഭരണഘടന

211. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)

212. കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ കാലാവധി?

5 വർഷം

213. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 153

214. ദേശിയ വനിതാ കമ്മിഷനിലെ ആദ്യ പുരുഷ അംഗം?

അലോക് റാവത്ത്

215. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?

21 വയസ്സ്

216. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി?

30 ദിവസം

217. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 23

218. ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം (1959 ജൂലൈ 31)

219. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?

അറ്റോർണി ജനറൽ

220. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ?

ശ്രീമതി സുഗതകുമാരി

Visitor-3753

Register / Login