Questions from ഇന്ത്യൻ ഭരണഘടന

201. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്?

ബൽവന്ത് റായി മേത്ത

202. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 44

203. സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

204. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ശ്രീ രാംധൻ

205. 1975 ലെ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മീഷൻ?

ഷാ കമ്മീഷൻ

206. നഗരസഭകൾക്ക് ലഭിക്കുന്ന പ്രധാന വരുമാന മാർഗ്ഗം?

ഒക്ട്രോയ്

207. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

31

208. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?

അറ്റോർണി ജനറൽ

209. ദേശീയ അടിയന്തിരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 352

210. ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്?

1993 ജൂൺ 1

Visitor-3683

Register / Login