Questions from ഇന്ത്യൻ ഭരണഘടന

131. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ?

5

132. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?

ദീപക് സന്ധു

133. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?

25 വയസ്സ്

134. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?

6 വർഷം അല്ലെങ്കിൽ 62 വയസ്സ്

135. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?

250 രൂപ ( പരമാവധി 25000 രൂപ വരെ)

136. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?

5

137. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

138. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ.കനിയ

139. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്?

ഗവർണ്ണർ

140. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?

62 വയസ്സ്

Visitor-3979

Register / Login