Questions from ഇന്ത്യാ ചരിത്രം

971. ഗുപ്തൻമാരുടെ ഔദ്യോഗിക ഭാഷ?

സംസ്കൃതം

972. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം

973. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ഡൽഹി

974. ശിവജിയുടെ റവന്യൂ മന്ത്രി അറിയിപ്പട്ടിരുന്നത്?

അമത്യ

975. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദോഗ്യ ഉപനിഷത്ത്

976. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി?

മെഗസ്തനീസ്

977. നെഹൃ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 ൽ 14 തത്വങ്ങൾക്ക് (14 Points) രൂപം നൽകിയത്?

മുഹമ്മദലി ജിന്ന

978. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

979. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?

ഡഫറിൻ പ്രഭു

980. ശിവജിയുടെ വാളിന്റെ പേര്?

ഭവാനി

Visitor-3392

Register / Login