Questions from ഇന്ത്യാ ചരിത്രം

951. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

952. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

953. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ?

ബന്ദാ ബഹാദൂർ

954. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി?

കഴ്സൺ പ്രഭു

955. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു (1793)

956. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പോണ്ടിച്ചേരി സന്ധി (1754)

957. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?

1524

958. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്?

ആഗസ്റ്റ് ക്രാന്തി മൈതാനം

959. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?

1915 ജനുവരി 9

960. അവസാന പല്ലവരാജാവ്?

അപരാജിത വർമ്മൻ

Visitor-3951

Register / Login