Questions from ഇന്ത്യാ ചരിത്രം

941. ആധുനിക ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

സർ. വില്യം ജോൺസ്

942. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

943. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

944. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?

1930

945. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

946. വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

947. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

948. അലഹബാദ് ശാസനം നിർമ്മിച്ചത്?

സമുദ്രഗുപ്തൻ

949. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

950. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?

ഗാന്ധിജി

Visitor-3415

Register / Login