Questions from ഇന്ത്യാ ചരിത്രം

911. മാലിക് കഫൂർ കീഴടക്കിയ ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം?

ദേവഗിരി

912. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

1858

913. വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്?

;R K നാരായൺ

914. ഖരവേലന്റെ ഹതിഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി?

ശത കർണ്ണി l

915. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

916. AD 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

മുഹമ്മദ് ഗോറി

917. സുബ്രമണ്യന്റെ വാഹനം?

മയിൽ

918. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം)

919. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

920. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

Visitor-3323

Register / Login