Questions from ഇന്ത്യാ ചരിത്രം

901. വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

902. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?

സർ. വില്യം ജോൺസ്

903. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

904. ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ രാജ്യം?

ഫ്രഞ്ചുകാർ

905. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?

ഭദ്രബാഹു

906. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം?

ലോദിവംശം

907. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

908. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

909. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

910. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

Visitor-3354

Register / Login