Questions from ഇന്ത്യാ ചരിത്രം

881. ആദിപുരാണം എന്നറിയപ്പെടുന്നത്?

ബ്രഹ്മപുരാണം

882. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം?

വെല്ലൂർ കലാപം (1806)

883. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ?

ഓക്‌ലാന്റ് പ്രഭു

884. ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

ജവഹർലാൽ നെഹൃ

885. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?

ലാഹോർ

886. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

887. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

888. ചോളൻമാരുടെ രാജകീയ മുദ്ര?

കടുവ

889. പാണ്ഡ്യകാലത്ത് മധുര സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

മാർക്കോ പോളോ

890. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

Visitor-3006

Register / Login