Questions from ഇന്ത്യാ ചരിത്രം

851. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1932 (ലണ്ടൻ)

852. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

853. അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ കവികൾ?

അബുൾ ഫസൽ & അബുൾ ഫെയ്സി

854. പ്ലാസി യുദ്ധം നടന്നത്?

ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്

855. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം?

738 AD

856. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

857. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

858. വർദ്ധമാന മഹാവീരന്‍റെ മാതാവ്?

ത്രിശാല

859. താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്?

രാമചന്ദ്ര പാൻഡൂരംഗ്

860. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

Visitor-3949

Register / Login