Questions from ഇന്ത്യാ ചരിത്രം

2101. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

2102. 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്?

രാജാറാം മോഹൻ റോയ്

2103. നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി?

നാരായൺ ദത്താത്രേയ ആപ്തെ

2104. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ഡൽഹി

2105. ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെട്ട അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

2106. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?

ഡഫറിൻ പ്രഭു

2107. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

റിപ്പൺ പ്രഭു

2108. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

വാറൻ ഹേസ്റ്റിംഗ്സ്

2109. സാലുവ വംശസ്ഥാപകൻ?

വീര നരസിംഹൻ

2110. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

Visitor-3988

Register / Login