Questions from ഇന്ത്യാ ചരിത്രം

2071. നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ആരുടെ ജന്മദിനം?

മൗലാനാ അബ്ദുൾ കലാം ആസാദ്

2072. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

2073. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?

4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)

2074. ഇന്ത്യൻ പീനൽ കോഡ് (lPC) പാസ്സാക്കിയ വൈസ്രോയി?

കാനിംഗ് പ്രഭു (1860)

2075. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

2076. പ്ലാസി യുദ്ധത്തിന് കാരണം?

ഇരുട്ടറ ദുരന്തം (1756)

2077. നാവിക കലാപം നടന്ന വർഷം?

1946

2078. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

സയ്യിദ് അഹമ്മദ് ഖാൻ

2079. ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

2080. ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

Visitor-3978

Register / Login