Questions from ഇന്ത്യാ ചരിത്രം

2031. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

18

2032. ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

2033. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

2034. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?

മഹായാനം

2035. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

2036. മുഗൾ സാമ്രാജ്യ സ്ഥാപകൻ?

സഹിറുദ്ദീൻ 1 ബാബർ

2037. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ഹെർമൻ ഹെസ്സെ (ജർമ്മനി)

2038. അയൻ - ഇ- സിക്കന്ദരി രചിച്ചത്?

അമീർ ഖുസ്രു

2039. ശിവജിയുടെ സദസ്സിലെ ന്യായാധിപൻ അറിയിപ്പട്ടിരുന്നത്?

ന്യായാധ്യക്ഷ

2040. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?

റീഡിംഗ് പ്രഭു

Visitor-3522

Register / Login