Questions from ഇന്ത്യാ ചരിത്രം

2021. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?

മേയോ പ്രഭു (1872)

2022. ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ആക്സ് ലാ ചാപ്പ് ലെ സന്ധി (1748)

2023. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം?

24

2024. മാലിക് കഫൂർ കീഴടക്കിയ ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം?

ദേവഗിരി

2025. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

2026. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)

2027. ഗുപ്തൻമാരുടെ തലസ്ഥാനം?

പ്രയാഗ്

2028. കാഞ്ചിയിലെ വൈകുണ്ഠപൊതുവാൾ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്?

നന്തി വർമ്മൻ

2029. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

2030. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?

1663

Visitor-3481

Register / Login