Questions from ഇന്ത്യാ ചരിത്രം

2011. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?

1916 (ലക്നൗ സമ്മേളനം)

2012. അഭിനവ ഭോജൻ എന്നറിയപ്പെട്ട രാജാവ്?

കൃഷ്ണദേവരായർ

2013. മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി?

സ്വരാജ് പാർട്ടി

2014. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്?

മോത്തിലാൽ നെഹൃ

2015. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

2016. രാമായണം മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

2017. പല്ലവവംശസ്ഥാപകൻ?

സിംഹ വിഷ്ണു

2018. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

സർദാർ വല്ലഭായി പട്ടേൽ

2019. 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്?

രാജാറാം മോഹൻ റോയ്

2020. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

Visitor-3332

Register / Login