Questions from ഇന്ത്യാ ചരിത്രം

2001. ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

2002. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്?

ഷേർഷാ

2003. ഷാലിമാർ പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?

ജഹാംഗീർ

2004. ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ മുസ്ലീം ഭരണാധികാരി?

മുഹമ്മദ് ഗോറി

2005. സിഖുകാരുടെ പുണ്യ ഗ്രന്ഥം?

ഗുരു ഗ്രന്ഥസാഹിബ് ( ക്രോഡീകരിച്ചത്: ഗുരു അർജ്ജുൻ ദേവ് )

2006. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

2007. "മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ " എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത്?

മോനിയർ വില്യംസ്

2008. ബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്?

ബിംബിസാരൻ

2009. ഇൽത്തുമിഷിനു ശേഷം അധികാരമേറ്റ വനിത?

റസിയ സുൽത്താന

2010. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

Visitor-3619

Register / Login