Questions from ഇന്ത്യാ ചരിത്രം

1991. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1992. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്?

അശോകൻ

1993. സംഖ്യാ ദർശനത്തിന്‍റെ കർത്താവ്?

കപിലൻ

1994. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?

വിക്ടോറിയ രാജ്ഞി

1995. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

1996. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?

1917

1997. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?

മാനുവൽ കോട്ട (1503; കൊച്ചിയിൽ)

1998. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

1999. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?

ഭഗത് സിംഗ്

2000. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

Visitor-3627

Register / Login