Questions from ഇന്ത്യാ ചരിത്രം

1951. "ബൈസർജൻ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

1952. ഗാന്ധിജി അദ്ധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം?

1924 ലെ ബൽഗാം സമ്മേളനം

1953. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

18 ദിവസം

1954. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്

1955. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ജെയിംസ് l

1956. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദോഗ്യ ഉപനിഷത്ത്

1957. വർദ്ധമാന മഹാവീരന്റെ ശിഷ്യൻ?

ജമാലി

1958. ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?

നളന്ദ

1959. 1940 ൽ ആഗസ്റ്റ് ഓഫർ അവതരിപ്പിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

1960. മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി?

സ്വരാജ് പാർട്ടി

Visitor-3514

Register / Login