Questions from ഇന്ത്യാ ചരിത്രം

1941. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

ബീഗം ഹസ്രത് മഹൽ

1942. താജ്മഹൽ പണിത നൂറ്റാണ്ട്?

പതിനേഴാം നൂറ്റാണ്ട്

1943. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

1944. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150 - വാർഷികം ആഘോഷിച്ച വർഷം?

2007

1945. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

1946. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

1947. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

1948. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

1949. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ?

സമസ്ത & സഞ്ചാരി

1950. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

1961

Visitor-3158

Register / Login