Questions from ഇന്ത്യാ ചരിത്രം

1851. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

1852. ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി?

ഹാർഡിഞ്ച് Il

1853. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

1854. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

1855. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)

1856. ലീലാവതി പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്?

അബുൾ ഫയ്സി

1857. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്?

കൺവർ സിംഗ്

1858. ജാംബവതി കല്യാണം രചിച്ചത്?

കൃഷ്ണദേവരായർ

1859. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?

ന്യായവാദം

1860. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്?

അഷ്ടദിഗ്ലങ്ങൾ

Visitor-3466

Register / Login