Questions from ഇന്ത്യാ ചരിത്രം

1811. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്?

രവിവർമ്മൻ കുലശേഖരൻ

1812. ഉഷാ പരിണയം രചിച്ചത്?

കൃഷ്ണദേവരായർ

1813. ജൈനമതം സ്വീകരിച്ച ആദ്യ വനിത?

ചന്ദ്രബാല

1814. മഹാത്മാഗാന്ധിയുടെ പിതാവ്?

കരംചന്ദ്

1815. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

1816. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?

സെന്റ് ഫ്രാൻസീസ് പള്ളി

1817. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1818. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

1819. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?

ഡോ.ബി.ആർ.അംബേദ്ക്കർ

1820. lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം?

ഝാൻസി റാണി റെജിമെന്റ്

Visitor-3352

Register / Login