Questions from ഇന്ത്യാ ചരിത്രം

1711. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

കൃഷ്ണ രാജവോടയർ

1712. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ഇ.വി രാമസ്വാമി നായ്ക്കർ

1713. ശ്രീബുദ്ധന്‍റെ ശിഷ്യൻ?

ആനന്ദൻ

1714. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്

1715. രബീന്ദ്രനാഥ ടാഗോർ ബാച്ച പ്രശസ്ത നാടകം?

വാല്മീകി പ്രതിമ

1716. ഗുപ്ത കാലഘട്ടത്തിലെ സർവ്വസൈന്യാധിപൻ?

മഹാ സേനാപതി

1717. കാദംബരി രചിച്ചത്?

ബാണ ഭട്ടൻ

1718. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1719. വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ?

പുഷ്യ ഭൂതി

1720. " കിങ് ഓഫ് ദി ഡാർക്ക് ചേംബർ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

Visitor-3132

Register / Login