Questions from ഇന്ത്യാ ചരിത്രം

1701. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ പിൽകാല തലസ്ഥാനം?

കാബൂൾ

1702. കണ്വ വംശസ്ഥാപകൻ?

വാസുദേവ കണ്വൻ

1703. ഗണപതിയുടെ വാഹനം?

എലി

1704. അക്ബർ അവതരിപ്പിച്ച കലണ്ടർ?

ഇലാഹി കലണ്ടർ ( 1583)

1705. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

1706. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1616

1707. യമുനാ കനാൽ പണികഴിപ്പിച്ചത്?

ഫിറോസ് ഷാ തുഗ്ലക്

1708. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?

1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)

1709. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1710. പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട?

മാനുവൽ കോട്ട

Visitor-3582

Register / Login