Questions from ഇന്ത്യാ ചരിത്രം

1651. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

മദ്രാസിനടുത്തുള്ള അഡയാർ

1652. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

1942 ആഗസ്റ്റ് 9

1653. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?

കോൺവാലിസ് പ്രഭു

1654. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?

13 വയസ്സ്

1655. "വൈഷ്ണവ ജനതോ " പാടിയത്?

എം.എസ് സുബലക്ഷ്മി

1656. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന?

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9)

1657. ദയാനന്ദ ആംഗ്ലോ - വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്?

ലാഹോർ

1658. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്

1659. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

1660. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

Visitor-3221

Register / Login