Questions from ഇന്ത്യാ ചരിത്രം

1621. യങ് ഇന്ത്യ വാരികയുടെ മലയാളി എഡിറ്റർ?

ജോർജ്ജ് ജോസഫ്

1622. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായിരുന്ന തുറമുഖം ?

ലോത്തൽ

1623. " പഹലാ നമ്പർ" എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1624. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?

1930

1625. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

1626. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ?

സി. ജീന രാജദാസ

1627. ഉത്തരമീമാംസയുടെ കർത്താവ്?

ബദരായൻ

1628. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ?

ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹൃ; രാജേന്ദ്രപ്രസാദ്

1629. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

1630. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?

1919 സെപ്റ്റംബർ 21

Visitor-3955

Register / Login