Questions from ഇന്ത്യാ ചരിത്രം

1611. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?

അരബിന്ദ ഘോഷ്

1612. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ?

രജുപാലിക നദി

1613. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?

ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)

1614. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

1615. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

1616. സൈമൺ കമ്മീഷനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം?

1927 ലെ മദ്രാസ് സമ്മേളനം

1617. സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?

മൂൽ ശങ്കർ

1618. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?

1947 ആഗസ്റ്റ് 15

1619. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1620. ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം?

മറാത്ത

Visitor-3581

Register / Login