1591. മൗര്യ കാലഘട്ടത്തിൽ നികുതി പിരിവ് ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത്?
സമാഹർത്ത
1592. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?
അഗ്നി
1593. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?
ശശാങ്ക രാജാവ് (ഗൗഡ രാജവംശം)
1594. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?
ആഗാഖാൻ കൊട്ടാരം
1595. ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്?
ഗായത്രീമന്ത്രം
1596. മയൂര സിംഹാസനം ഇപ്പോൾ എവിടെ?
ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ)
1597. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്?
പൃഥിരാജ് ചൗഹാൻ
1598. യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?
ധനുർവ്വേദം
1599. ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ് (1773 ലെ റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം)
1600. ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം?
ബങ്കിംപുർ സമ്മേളനം (1912)