Questions from ഇന്ത്യാ ചരിത്രം

1541. രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

1542. ആര്യ സമാജത്തിന്റെ ആസ്ഥാനം?

ബോംബെ (സ്ഥാപിച്ചത്: 1875 ൽ സ്വാമി ദയാനന്ദ സരസ്വതി)

1543. യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

1544. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?

വേവൽ പ്രഭു

1545. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ നിയമം?

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1546. ശ്രീബുദ്ധന്റെ തേരാളി?

ഛന്നൻ

1547. ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം?

ബേലൂർ

1548. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?

ഭൂഷണഭട്ടൻ

1549. ഗാന്ധിജി ഗുജറാത്തിയിൽ ആരംഭിച്ച പത്രം?

നവജീവൻ

1550. കൊറ്റെവൈ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം?

കുർ വൈ കൂത്ത്

Visitor-3590

Register / Login