Questions from ഇന്ത്യാ ചരിത്രം

1471. മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരം?

കൽക്കി

1472. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രഥാന ആരാധനാകേന്ദ്രം?

ശ്രാവണബൽഗോള

1473. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

1474. അക്ബറിന്റെ പിതാവ്?

ഹുമയൂൺ

1475. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

1476. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

എലിസബത്ത് രാജ്ഞി

1477. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

മിർ ജാഫർ

1478. ശ്രീബുദ്ധന്റെ തേരാളി?

ഛന്നൻ

1479. ജഹാംഗീർ വധിച്ച സിക്ക് ഗുരു?

അർജ്ജുൻ ദേവ്

1480. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?

ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി)

Visitor-3488

Register / Login