Questions from ഇന്ത്യാ ചരിത്രം

1461. ചോളൻമാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം?

ഉറയൂർ

1462. യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്?

ബ്രിട്ടനും ഫ്രാൻസും തമ്മിൽ

1463. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

1464. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

1465. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

1466. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം?

1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്)

1467. ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?

സർ.ജോൺ മാർഷൽ

1468. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

1469. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

1470. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

Visitor-3600

Register / Login