Questions from ഇന്ത്യാ ചരിത്രം

1451. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

1452. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?

ചമ്പാരൻ സത്യാഗ്രഹം (1917)

1453. ജാതക കഥകളുടെ എണ്ണം?

500

1454. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം?

ശതവാഹനൻമാർ

1455. പേഷ്വാ മാരുടെ ആസ്ഥാനം?

പൂനെ

1456. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

1457. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

സച്ചിദാനന്ദ സിൻഹ

1458. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ?

ദിനാരം & കാണം

1459. ചാലൂക്യ രാജാവായ പുലികേശി ll നെ പരാജയപ്പെടുത്തിയ പല്ലവരാജാവ്?

നരസിംഹവർമ്മൻ l

1460. "ലോങ്ങ് വാക്ക് " ; സഡക്ക് - ഇ- അസം എന്നിങ്ങനെ അറിയപ്പെടുന്നത്?

ഗ്രാന്റ് ട്രങ്ക് റോഡ്

Visitor-3366

Register / Login