Questions from ഇന്ത്യാ ചരിത്രം

1401. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

1402. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്?

കൺവർ സിംഗ്

1403. ചാലൂക്യ രാജാവായ പുലികേശി ll നെ പരാജയപ്പെടുത്തിയ പല്ലവരാജാവ്?

നരസിംഹവർമ്മൻ l

1404. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

1405. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?

ഉപഗുപ്തൻ (നിഗ്രോദ)

1406. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?

1947 ജൂലൈ 4

1407. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും മാറ്റിയതെണ്ടോട്ടാണ്?

ഷാജഹാനാബാദ് (ഡൽഹി)

1408. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

1409. 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി?

വേവൽ പ്രഭു

1410. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?

ജതിൻ ദാസ്

Visitor-3357

Register / Login