Questions from ഇന്ത്യാ ചരിത്രം

1371. വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

1372. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

ബാലഗംഗാധര തിലകൻ

1373. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്?

ഖേദം സിംഗ്

1374. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

1375. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1376. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

സാവിത്രീ ദേവി

1377. ബ്രഹ്മാവിന്‍റെ വാസസ്ഥലം?

സത്യലോകം

1378. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

1379. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്?

ഭഗത് നരസിംഹ മേത്ത

1380. ബംഗാൾ വിഭജനം നിലവിൽ വന്നത്?

1905 ഒക്ടോബർ 16

Visitor-3037

Register / Login