Questions from ഇന്ത്യാ ചരിത്രം

1351. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്?

1833 ലെ ചാർട്ടർ ആക്റ്റ്

1352. ഗാന്ധിജിയുടെ ആത്മീയ ഗുരു?

ലിയോ ടോൾസ്റ്റോയി

1353. ഗാന്ധി ആന്റ് ഗോഡ്സേ എന്ന കൃതി രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

1354. അക്ബറിന്റെ ആദ്യകാല ഗുരു?

മുനീം ഖാൻ

1355. അയിത്തോച്ചാടനത്തിനു വേണ്ടി 1932ൽ ഗാന്ധിജി ആരംഭിച്ച സംഘടന?

അഖിലേന്ത്യാ ഹരിജൻ സമാജം

1356. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസാഖ്

1357. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്?

ഖാൻ ബഹാദൂർ

1358. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?

1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)

1359. തുസുകി - ഇ- ബാബറി പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത വ്യക്തി?

അബ്ദുൾ റഹ്മാൻ ഖാൻ

1360. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

Visitor-3972

Register / Login