Questions from ഇന്ത്യാ ചരിത്രം

1331. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

1332. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?

കമ്മ്യൂണൽ അവാർഡ് (1932)

1333. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

1334. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്?

സോണിയാ ഗാന്ധി (1998 മുതൽ)

1335. ശിവന്റെ വാഹനം?

കാള

1336. കൊൽക്കത്ത;മുംബൈ;മദ്രാസ് എന്നീ സ്ഥലങ്ങളിൽ ആദ്യമായി യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചത്?

കാനിംഗ് പ്രഭു

1337. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സാരാനാഥ്

1338. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?

കേസരി

1339. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

1340. അജീവിക മത സ്ഥാപകൻ?

മക്കാലി ഗോസാല

Visitor-3180

Register / Login