Questions from ഇന്ത്യാ ചരിത്രം

1311. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?

റാഷ് ബിഹാരി ബോസ്

1312. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)

1313. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ?

സമസ്ത & സഞ്ചാരി

1314. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം?

1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം

1315. ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി?

ഖുസ്രുഖാൻ

1316. ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1317. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ?

ബാജിറാവു I

1318. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

1319. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി?

വിനോബാഭാവെ

1320. പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?

നാനാ സാഹിബ്

Visitor-3092

Register / Login