Questions from ഇന്ത്യാ ചരിത്രം

1301. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1302. കാഞ്ചിയിലെ വൈകുണ്ഠപൊതുവാൾ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്?

നന്തി വർമ്മൻ

1303. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

കെ.എം. മുൻഷി

1304. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

റംഗൂൺ

1305. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ജോൺ കമ്പനി

1306. കവി രാജ മാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

1307. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

അൽബുക്കർക്ക്

1308. യോഗ ദർശനത്തിന്റെ കർത്താവ്?

പതഞ്ജലി

1309. ജൈനൻമാരുടെ ഭാഷ?

മഗധി

1310. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു

Visitor-3340

Register / Login